You Searched For "വിസില്‍ ബ്ലോവര്‍"

വിമാന ഭാഗങ്ങള്‍ തമ്മില്‍ ബലമായി കൂട്ടിച്ചേര്‍ക്കാന്‍ ജീവനക്കാര്‍ അതിന്റെ മേലേ ചാടുമായിരുന്നു; ഉടലില്‍ ചെറിയ വിടവുകള്‍; സുരക്ഷയേക്കാള്‍ കമ്പനി നോക്കിയത് ലാഭം; ബോയിങ് കമ്പനിയില്‍ അപകടം പിടിച്ച വിമാന നിര്‍മ്മാണമെന്ന് വിസില്‍ ബ്ലോവര്‍മാര്‍; എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തിന് പിന്നിലും ഘടനാപരമായ പിഴവുകള്‍ കണ്ടേക്കാം; മുന്‍ ബോയിങ് മാനേജര്‍ എഡ് പിയേഴ്‌സന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
അനീതിക്കെതിരെ ചൂളം വിളിച്ചു കൊണ്ട് ആ വിഷയത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്ന വിസില്‍ ബ്ലോവര്‍; ഒന്നാം പിണറായി സര്‍ക്കാരില്‍ ഈ വാക്കില്‍ പ്രതീക്ഷയുമായി പോരിനിറങ്ങിയ ജേക്കബ് തോമസിന് പിന്നെ ഒരു ഉന്നതിയില്‍ കിട്ടിയില്ല; രണ്ടാം പിണറായി കാലത്ത് ഉന്നതിയില്‍ ചൂളം വിളിച്ച പ്രശാന്ത്; വിസില്‍ ബ്ലോവര്‍ ഉദ്യോഗസ്ഥനായാല്‍ ഒന്നും കിട്ടില്ല